മസ്കത്ത്: ഒമാനില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടുക്കി മരിയാപുരം എംബ്രയിൽ വീട്ടിൽ റോബിൻസ് ജോസഫിന്‍റെയും ജിൻസി തോമസിന്‍റെയും മൂന്നു മാസം പ്രായമുള്ള മകൾ എസ്സ മരിയ റോബിൻ ആണ് സുഹാറിൽ മരിച്ചത്. ഒരു സഹോദരനുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




