ജമ്മു കശ്മീരിൽ ഭീകരാക്രമണം; അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു

ജമ്മു കശ്മീരിൽ ഭീകരാക്രമണം. വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായി.

ജമ്മു കശ്മീരിലെ പൂഞ്ചിലാണ് സംഭവം. അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ നടത്തുകയാണ്.