GulfKuwait മാസത്തിനിടെ 16,000 പേർക്ക് യാത്രാ വിലക്ക് By ന്യൂസ് ഡസ്ക് - April 20, 2024 0 476 FacebookTwitterPinterestWhatsApp കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ കേസുകളിൽപെട്ട 16,000 പേർക്ക് 2 മാസത്തിനിടെ യാത്രാ വിലക്ക് ഏർപ്പെടുത്തി. കുടുംബ പ്രശ്നം, വാടക, ജലവൈദ്യുതി ബിൽ കുടിശ്ശിക, ചെക്ക് മടങ്ങുക തുടങ്ങിയ കേസുകളാണ് യാത്രാ വിലക്കിലേക്കു നയിച്ചത്.