കുളിരണിയിച്ച് മക്ക ഹറമിൽ മഴ; മഴയെ വകവെക്കാതെ വിശ്വാസികൾ പ്രാത്ഥനയിൽ- വീഡിയോ

0
2519

മക്ക: കുളിരണിയിച്ച് മക്ക ഹറമിൽ മിതമായ മഴ. ആകാശം ഇപ്പോഴും മൂടിക്കെട്ടിയിരിക്കുകയാണ്. കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.

ദേശീയ കാലാവസ്ഥാ കേന്ദ്രം വിശുദ്ധ തലസ്ഥാനത്ത് മിതമായ മഴയ്ക്ക്സാധ്യതയുള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് വൈകുന്നേരം പത്ത് മണി വരെ തുടരും. അതിവേഗ കാറ്റിനും സാധ്യതയുണ്ട്.

രാജ്യത്തിൻ്റെ കാലാവസ്ഥ മേഘാവൃതമാണെന്നും ഇന്നും നാളെയും തുടർച്ചയായ അസ്ഥിരത പ്രതീക്ഷിക്കുന്നതിനാൽ മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാക്ഷ്യം വഹിക്കുന്നുവെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

വീഡിയോ