ബൈക്ക് ലൈസൻസ് ഉണ്ടോ? സഊദിയിലേക്ക് അവസരം

0
2305

കോഴിക്കോട്: ബൈക്ക് ലൈസൻസ് ഉള്ളവർക്ക് സഊദിയിലേക്ക് തൊഴിലവസരം. ബൈക്ക് ഡെലിവറി മേഖലയിലേക്ക് ആണ് തൊഴിലാളികളെ ആവശ്യമുള്ളത്. ഇന്ത്യൻ മോട്ടോർ ബൈക്ക് ലൈസൻസ് ഉള്ളവർക്കാണ് അവസരമുള്ളത്. ഉദ്യോഗാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ സംസാര ശേഷി ഉണ്ടായിരിക്കണം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മുപ്പത്തിയഞ്ച് വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9072200091, 9072200092 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. സഫിയ ട്രാവൽസ് വഴിയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള പോസ്റ്റർ റഫർ ചെയ്യാം👇

ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ലഭ്യമായ തൊഴിൽ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണമിടപാടിലൊ, മറ്റു കഷ്ട നഷ്ടങ്ങളിലോ ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.