റിയാദ് :അൽ റയാൻ പോളി ക്ലിനിക്കിലെ ഡോക്ടർ കാർത്തികേയൻ (52) ഹൃദയഘാതത്തെ തുടർന്നു മരിച്ചു. തമിഴ്നാട് സ്വദേശി ആണ്. റയാനിലെ ഗൈനൊക്കോളജിസ്റ് ആയ ഡോ. ആശ ഭാര്യയാണ്.
മെഡിസിന് പഠിക്കുന്ന മകളും പത്താം ക്‌ളാസിൽ പഠിക്കുന്ന മകനും നാട്ടിൽ ആണ്. സുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.





