🇦🇪 JOB IN DUABI – UAE🇦🇪
യുഎഇയിലെ പ്രമുഖ ഹൈപ്പർമാർകെറ്റിൽ മികച്ച ശമ്പളത്തിൽ ജോലി നേടാൻ ഒരു അവസരം
FREE VISA + FREE TICKET + FREE ACCOMMODATION
നിലവിലെ ഒഴിവുകൾ താഴെ നൽകുന്നു👇
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
BAKER-CONFECTIONER
ശമ്പളം: 1600-2200 Dirham’s
മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
വയസ് – 21 to 35 വരെ.
BUTCHER / FISH CUTTER.
ജോലി 100 പേർക്
ഇറച്ചി വെട്ട് / മീൻ വെട്ട്
1500-1800 ദിർഹം വരെ ശമ്പളം.
21 to 35 വയസ് വരെ.
3 വർഷത്തെ പ്രവർത്തി പരിചയം
EXCUTIVE CHEF
2500-3500 ദിർഹംസ്
മിനിമം 3 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
3 വർഷത്തെ ഡിഗ്രി, ഹോട്ടൽ മാനേജ്മെന്റ് പഠിച്ചവർ ആയിരിക്കണം.
വയസ് 21 to 35 വയസ് വരെ
FRESH FOOD SUPERVISOR
1800-2000 ദിർഹം സാലറി
മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും.
3 വർഷത്തെ ഡിഗ്രിയും.
ഡിപ്ലോമ ഹോട്ടൽ മാനേജ്മെന്റും വേണം. Age:- 21 മുതൽ 35 വയസ് വരെ
കുക്ക് – ഇന്ത്യൻ /അറബിക് / ചൈനീസ് / കോണ്ടിനെന്റൽ
1600-2100 വരെ ശമ്പളം.
മിനിമം 3 വർഷത്തെ പ്രവർത്തി പരിചയം വേണം.
21 മൂതൽ 35 വയസ് വരെ.
ടൈലർ
1500-1600 വരെ ശമ്പളം
ടൈലറിങ്ങിൽ 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
21 മുതൽ 35 വയസ് വരെ.
സർവീസ് ചാർജ്: 15K
കമ്പനി നേരിട്ടുള്ള ഇന്റർവ്യു ഉണ്ടായിരിക്കും. ഷോർട്ലിസ്റ്റിങ് നടക്കുന്നു. SHORT LIST ചെയ്തവർക് മാത്രമായി ഇന്റർവ്യൂ ലഭിക്കും.
ബയോഡേറ്റയും / പാസ്പോർട്ട് കോപ്പിയും / എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് / എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റും താഴെ കൊടുത്ത മൈലിലോ / വാട്സ്ആപ്പ് നമ്പറിലോ സ്കാൻ ചെയ്ത് ഒറ്റ PDF ഫയൽ ആക്കി മാത്രം അയച്ചു തരേണ്ടതാണ്. മെയിൽ: cv.redbell@gmail.com
കൂടുതൽ വിവരങ്ങൾക്ക്👇
📱9526030201📱9947712964
📱9656677263📱9946012964
ഫോം ഫിൽ ചെയ്യുക👇
https://surveyheart.com/form/65df2d287650c2291f16d53c
ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




