ആശ്വാസം…..ആക്റ്റിവ് കേസുകൾ പതിനായിരത്തിലേക്ക് താഴ്ന്നു

ആകെ കേസുകൾ അഞ്ച്‌ ലക്ഷം കവിഞ്ഞു

0
1940

പുതിയ കേസുകൾ: 1,177

രോഗമുക്തി: 1,516

മരണം: 16

ചികിത്സയിലുള്ളവർ: 10,895 (ഇന്നലെ: 11,250)

അത്യാഹിത വിഭാഗം: 1,395 (ഇന്നലെ: 1,378)

ആകെ കേസുകൾ: 500,083

ആകെ രോഗ മുക്തി: 481,225

ആകെ മരണം: 7,963

ആകെ വാക്സിനേഷൻ: 19,423,184