മിസ് ഏഷ്യ മത്സരത്തില്‍ സഊദി സുന്ദരി റൂമി അല്‍ഖഹ്താനിയും

0
3021

റിയാദ്: മിസ് ഏഷ്യ മത്സരത്തില്‍ സഊദി സുന്ദരി റൂമി അല്‍ഖഹ്താനിയും.
മലേഷ്യയില്‍ നടക്കുന്ന
മത്സര വേദിയിലേക്ക് റൂമി അല്‍ഖഹ്താനി നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മലേഷ്യയില്‍ നടക്കുന്ന മിസ് ഏഷ്യ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി റൂമി അല്‍ഖഹ്താനി പറഞ്ഞു. മിസ് ഏഷ്യ മത്സരത്തില്‍ ആദ്യമായാണ് സൗദി അറേബ്യ പങ്കെടുക്കുന്നതെന്നും റൂമി അല്‍ഖഹ്താനി പറഞ്ഞു.