സഊദിയിൽ കുത്തനെ ഉയർന്ന് കൊവിഡ് കേസുകൾ, ഇന്ന് മാത്രം 1,500 ലധികം കേസുകൾ

0
2082

പുതിയ കേസുകൾ: 1,567

രോഗമുക്തി: 1,032

മരണം: 15

ചികിത്സയിലുള്ളവർ: 11,724 (ഇന്നലെ: 11,204)

അത്യാഹിത വിഭാഗം: 1,406 (ഇന്നലെ: 1,438)

ആകെ കേസുകൾ: 486,106

ആകെ രോഗ മുക്തി: 466,578

ആകെ മരണം: 7,804

ആകെ വാക്സിനേഷൻ: 17,526,621