സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ഭാരവാഹികൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾ തുടങ്ങിയവരുടെ സമ്പൂർണ ലിസ്റ്റ്

0
1728

മക്ക: സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ഭാരവാഹികൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾ, മറ്റു വകുപ്പ് കൺവീനർമാർ, അംഗങ്ങൾ എന്നിവരുടെ സമ്പൂർണ ലിസ്റ്റ് താഴെ. ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രഖ്യാപിച്ചതാണിത്.

കെ.എം.സി.സി സഊദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ:

മുഖ്യ രക്ഷാധികാരി: കെ.പി മുഹമ്മദ് കുട്ടി

പ്രസിഡന്റ്: കുഞ്ഞിമോൻ കാക്കിയ

ജനറൽ സെക്രട്ടറി: അഷ്‌റഫ് വെങ്ങാട്ട്

ട്രഷറർ: അഹമ്മദ് പാളയാട്ട്

ചെയർമാൻ: ഖാദർ ചെങ്കള

വൈസ് പ്രസിഡന്റുമാർ:

1. നിസാം മമ്പാട്

2. വി.കെ മുഹമ്മദ്

3. മുഹമ്മദ് കുട്ടി മാതാപുഴ

4. ശറഫുദ്ധീൻ കന്നേറ്റി

5. കരീം താമരശ്ശേരി

6. സൈദ് മുന്നിയൂർ

7. സുലൈമാൻ മാളിയേക്കൽ

8. മുഹമ്മദ് സാലി നാലകത്ത്

9. ലത്തീഫ് തച്ചംപൊയിൽ

10. ഉസ്മാൻ അലി പാലത്തിങ്ങൽ

സെക്രട്ടറിമാർ:

1. ഹാരിസ് കല്ലായി

2. ബഷീർ മുന്നിയൂർ

3. ആലിക്കുട്ടി ഒളവട്ടൂർ

4. നാസർ വെളിയങ്കോട്

5. ഫൈസൽ ബാബു

6. ബഷീർ മാള

7. സമദ് പട്ടനിൽ

8. സൈദ് അരീക്കര

9. സമദ് ആഞ്ഞിലങ്ങാടി

10. നാസർ എടവണ്ണക്കാട്


സെക്രട്ടറിയേറ്റ് അംഗങ്ങൾ:

1. മുജീബ് ഉപ്പട

2. നാസർ വാവക്കുഞ്ഞു

3. ടി.പി മൂസ

4. കോയാമു ഹാജി

5. മുഹമ്മദ്‌കുട്ടി കോഡൂർ

6. സിദ്ധീഖ് പാണ്ടികശാല

7. മുജീബ് പൂക്കോട്ടൂർ

8. ഗഫൂർ വാവൂർ ജിസാൻ

9. അനീസ് ചുഴലി

10. മുഹമ്മദ് ഷാ തങ്ങൾ

11. ഷമീർ ഖാൻ മദീന

12. ജലീൽ തിരൂർ

13. മൊയ്തീൻകുട്ടി ചേളാരി

14. അബ്ദുൽ റഊഫ് ഹുദവി

15. ഗഫൂർ ചേലേമ്പ്ര

16. സലിം ഉപ്പള

17. റഷീദ് കൊടക്കാട്

18. അഷ്‌റഫ് ഗസൽ

19. ഉമർ ഓമശ്ശേരി

20. സി.പി ശരീഫ്

21. നൗഷാദ് കെ.എസ്.പുരം

22. കെ.പി സമദ്

23. ശാക്കിർ തങ്ങൾ

24. മുഹമ്മദ് രാജ

25. സലിം പാണമ്പ്ര

26. ഹാരിസ് പെരുവള്ളൂർ

27. ബഷീർ വെട്ടുപ്പാറ

28. മുഹമ്മദ്‌കുട്ടി പാണ്ടിക്കാട്

29. ഇല്യാസ് കല്ലുങ്ങൽ

30. അബൂബക്കർ അരിമ്പ്ര

31. സി.പി മുസ്തഫ

ഹജ്ജ്‌ സെൽ:

അഹമ്മദ് പാളയാട്ട് (ചെയർമാൻ)

മുജീബ് പൂക്കോട്ടൂർ (ജനറൽ കൺവീനർ)

അരിമ്പ്ര അബൂബക്കർ (ചീഫ് കോർഡിനേറ്റർ)

ശരീഫ് കാസർകോട്

ശിഹാബ് താമരക്കുളം

സാമൂഹ്യ സുരക്ഷാ പദ്ധതി:

ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ (നിരീക്ഷകൻ)

അബ്ദുറഹ്മാൻ കല്ലായി (നിരീക്ഷകൻ)

അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി (ചെയർമാൻ)

കുഞ്ഞിമോൻ കാക്കിയ (അംഗം)

അഷ്‌റഫ് വെങ്ങാട്ട് (അംഗം)

അഹമ്മദ് പാളയാട്ട് (അംഗം)

ഖാദർ ചെങ്കള (അംഗം)

റഫീഖ് പാറക്കൽ (കോർഡിനേറ്റർ)

ആർട്സ് ആൻഡ് സ്പോർട്സ്:

ബേബി നീലാമ്പ്ര (ചെയർമാൻ)

അബു കട്ടുപ്പാറ (വൈസ് ചെയർമാൻ)

മുജീബ് ഉപ്പട (ജനറൽ കൺവീനർ)

മൊയ്തീൻകുട്ടി പൊന്മള (കൺവീനർ)

സാംസ്കാരികം / പ്രസിദ്ധീകരണം:

മാലിക് മഖ്ബൂൽ (ചെയർമാൻ)

ഷാഹിദ് മാസ്റ്റർ (ജനറൽ കൺവീനർ)

ഉസ്മാൻ കിളിയമണ്ണിൽ (കൺവീനർ)

മജീദ് പുകയൂർ

ലീഗൽ / വെൽഫെയർ

ഷാജി ആലപ്പുഴ (ചെയർമാൻ)

മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജനറൽ കൺവീനർ)

തെന്നല മൊയ്തീൻകുട്ടി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക