സഊദിയിൽ വാഹനാപകടം; മലയാളി മരിച്ചു

0
3765

റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൊല്ലം സ്വദേശി ഷാജി അബൂബക്കർ ആണ് മരിച്ചത്. നാൽപത് വയസായിരുന്നു. അൽബാഹക്കടുത്ത് അകീകിൽ ഉണ്ടായ വാഹനാപകടത്തിലാണ് മരണം. അകീകിൽ ജർബ് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം.  കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക