മദീന സന്ദർശനത്തിന് പോയ പ്രവാസി നിര്യാതനായി

0
1823

മക്ക: മദീന സന്ദർശനത്തിന് പോയ പ്രവാസി നിര്യാതനായി. കുന്നുംപുറം കൊടക്കല്ല് കൊടുവാപറമ്പിൽ കോതേരി അബ്ദുൽ അസീസാണ് മരിച്ചത്.

മക്കയിൽ ജോലി ചെയ്തുവരികയായിരുന്ന അസീസ് സിയാറത്തിന് വേണ്ടിയാണ് മദീനയിലേക്ക് പോയത്. മദീനയിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.