സഊദി ദേശീയ ദിന അവധി: വിഎഫ്എസ് കേന്ദ്രത്തിലെ സേവന ദിവസങ്ങൾ പുനക്രമീകരിച്ചു

0
1885

റിയാദ്: സഊദി ദേശീയ ദിന അവധി പ്രമാണിച്ച് വിഎഫ്എസ് കേന്ദ്രത്തിലെ സേവനങ്ങളുടെ ഷെഡ്യൂൾ ദിവസങ്ങൾ പുനക്രമീകരിച്ചു. ദേശീയ അവധി ആയതിനാൽ വിഎഫ്എസ് കേന്ദ്രത്തിലെ  സാക്ഷ്യപ്പെടുത്തൽ സേവനങ്ങളുടെ ഷെഡ്യൂൾ ദിവസങ്ങൾ പുനക്രമീകരിച്ചതായി കിഴക്കൻ സഊദിയിലെ അൽ ഖോബാർ വിഎഫ്എസ് അധികൃതർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ മാസം 22 നും 23നും പകരം  22ന് ഒരു ദിവസം മാത്രമായി സേവനം ചുരുക്കിയിട്ടുണ്ട്. സഊദി ദേശീയ ദിന അവധി പ്രമാണിച്ച്  റിയാദ് മേഖലയിലെ എല്ലാ വിഎഫ്എസ് കേന്ദ്രങ്ങളും ഈ മാസം  23 നും 24 നും പ്രവർത്തിക്കുന്നതല്ലെന്ന്  ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക