ഡോളറുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് കഴിഞ്ഞ ദിവസത്തേതിൽ നിന്ന് അധികം വ്യത്യാസമില്ലാതെ തുടരുകയാണ്. ഇത് മൂലം ഗൾഫ് കറൻസികളുടെ രൂപ റേറ്റ് ഉയരുന്നത് പ്രവാസികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ച് ഒരു ദിർഹത്തിന് 22.58 രൂപയാണ് രേഖപ്പെടുത്തിയത്. കൂടാതെ, സഊദി റിയാലിന് 22.11 ഉം ഇന്ന് രേഖപ്പെടുത്തി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രൂപയ്ക്കു തിരിച്ചടിയാണെങ്കിലും നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഈ സാഹചര്യം ഗുണം ചെയ്യും. യുഎഇ ദിർഹത്തിന് Moneygram, Wall St Exchange, Fardan, HSBC എന്നീ എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ 22.15 രൂപയാണ് ഇന്ന് നൽകി വരുന്നത്. അതായത് 1000 ദിർഹത്തിന് 22,150 ഇന്ത്യൻ രൂപ നാട്ടിലെ അക്കൗണ്ടിൽ ലഭിക്കും.
കഴിഞ്ഞ ഒരു വർഷമായി ദിർഹവുമായി 22.2 ആയിരുന്ന ശരാശരി വിനിമയ നിരക്ക്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ മാറ്റം കണ്ടു തുടങ്ങിയത്. ഡോളറുമായുള്ള വിനിമയ നിരക്ക് 82.96 ആണ് ഇന്ന്.
ഗൾഫ് മേഖലയിലെ മറ്റു കറൻസികളുടെ വിനിമയ നിരക്കിലും മാറ്റമുണ്ടായി. ഖത്തർ റിയാലാണ് ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത്.
ഗൾഫ് രാജ്യങ്ങളിലെ ഇന്നത്തെ വിനിമയ നിരക്ക് (Online):
കുവൈത്ത് ദിനാർ: 269.31
ഖത്തർ റിയാൽ: 22.78
ബഹ്റൈൻ ദിനാർ: 219.71
സൗദി റിയാൽ: 22.11
യു.എ.ഇ ദിർഹം: 22.59
ഒമാൻ റിയാൽ: 215.11
സഊദിയിൽ ഇന്ന് വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്ന നിരക്ക്:
SAIB FLEX : 21.869
ഫ്രണ്ടി പേ: 21.860
ഫൗരി: 21.764
SABB: 21.670
ബിൻ യല്ല: 21.800
റിയാദ് ബാങ്ക്: 20.593
ANB ടെലിമണി: 21.720
ENJAZ: 21.690
വെസ്റ്റേൺ യൂണിയൻ: 21.739
STC PAY: 21.640
NCB QUICK PAY: 21.611
തഹ്‌വീൽ അൽ രാജ്ഹി: 21.750
UR PAY: 21.730
അൽ ഇന്മ പേ: 21.543
അൽ അമൂദി (ജിദ്ധ): 21.675
യുഎഇയിൽ ഇന്ന് വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്ന നിരക്ക്:
Moneygram: 22.154
Wall St Exchange: 22.154
Fardan: 22.154
HSBC: 22.154
Al Ansari: 22.131
Western Union: 22.131
Lulu Now: 22.086
Lari: 22.086
UAE Exchange: 21.974
ഖത്തറിൽ ഇന്ന് വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്ന നിരക്ക്:
AiDar Exchange: 22.405
Speed Remit: 22.382
Xpress Money: 22.359
Western Union: 22.359
Commercial Bank: 22.350
AEC: 22.336
UAE Exchange: 22.314
Fardan: 22.291
HSBC: 22.268
EZremit: 22.245
Doha Bank: 22.200
കുവൈത്തിൽ ഇന്ന് വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്ന നിരക്ക്:
Al Mulla Exchange: 265.158
UAE Exchange: 264.082
Kuwait Bahrain International: 263.812
Kuwait India: 263.543
Xpress Money: 263.274
BEC: 262.466
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




