റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയനിരക്കിൽ വളരെ നേരിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. 82.864193 രൂപയാണ് ഇന്നത്തെ ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളെ അക്ഷിച്ച് അൽപം കൂടുതലാണിത്. ഇന്നലെ 82.724311 രൂപ ആയിരുന്നു 1 ഡോളറിന്റെ നിരക്ക്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ
ഓൺലൈൻ റേറ്റ്: 1 റിയാൽ = 22.097118 രൂപയാണ്. കഴിഞ്ഞ ദിവസം: 22.061241 രൂപ
SAIB FLEX : 21.867
ഫ്രണ്ടി പേ: 21.864
ഫൗരി: 21.759
SABB: 21.770
ബിൻ യല്ല: 21.810
റിയാദ് ബാങ്ക്: 20.719
ANB ടെലിമണി: 21.750
ENJAZ: 21.740
വെസ്റ്റേൺ യൂണിയൻ: 21.756
STC PAY: 21.660
NCB QUICK PAY: 21.510
തഹ്‌വീൽ അൽ രാജ്ഹി: 21.809
UR PAY: 21.740
അൽ ഇന്മ പേ: 21.650
അൽ അമൂദി (ജിദ്ധ): 21.697
നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.
മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിരഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




