ജിദ്ദ ബലദില്‍ പ്രവര്‍ത്തിച്ചിരുന്ന സാപ്റ്റ്‌കോ ബസ്റ്റാന്‍ഡ് പുതിയ സ്ഥലത്തേക്ക് മാറി

0
2487

ജിദ്ദ: ജിദ്ദ ബലദില്‍ പ്രവര്‍ത്തിച്ചിരുന്ന സാപ്റ്റ്‌കോ ബസ്റ്റാന്‍ഡ് പുതിയ സ്ഥലത്തേക്ക് മാറി. ഇന്ന് (ഓഗസ്റ്റ് ഒന്ന്) മുതലാണ് പുതിയ സ്ഥലത്തേക്ക് മാറിയത്.

സുലൈമാനിയ ഡിസ്ട്രിക്റ്റിലെ ട്രെയിന്‍ സ്‌റ്റേഷന് സമീപമാണ് പുതിയ സ്ഥലം. ബസ്റ്റാന്റിന്റെ ലൊക്കേഷനും ഡീറ്റെയില്‍സും ലഭിക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

https://www.google.com/maps/place/21%C2%B031%E2%80%9900.6%22N+39%C2%B014%E2%80%9942.2%22E/@21.5159883,39.245314,16z/data=!4m4!3m3!8m2!3d21.5168333!4d39.2450556?entry=ttu