കുവൈത്തിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് മെഗാ ജോബ് ഇന്റർവ്യൂ

0
3550

‎‎‎‎‎‎‎‎‎‎ 🇰🇼 JOB IN KUWAIT 🇰🇼

കുവൈറ്റിലെ പ്രമുഖ ഹൈപ്പർ മാർകറ്റിലേക് ഓഗസ്റ്റ് മൂന്നിന് വ്യാഴം രാവിലെ 9 മണിക്ക് കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഹസ്തിനാ പുരി ഹോട്ടലിൽ വെച്ച് കമ്പനി നേരിട്ട് മെഗാ ഇന്റർവ്യൂ നടക്കുന്നു.

☯️ ഇന്റർവ്യൂ ലോക്കേഷൻ👇
https://g.co/kgs/ZNSfaE

തൊഴിലവസരങ്ങൾ സൗജന്യമായി വാട്സ്ആപ്പ് വഴി ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാവുക

♦️ ഫോം ഫിൽ ചെയുക നേരിട്ട് ഇന്റർവ്യൂവിന് വരിക
https://surveyheart.com/form/64b7c7397a298865d505eb00

♦️ 200 ഓളം ഒഴിവുകൾ..

👨🏼‍💼 SALES MAN
💰 120 KD – (32,000 INR)
🗯️ Age Max- 21 to 34
🗯️ SSLC PASS

👨🏼‍💼 CASHIER
💰 120 KD+10 – (32,000 INR)
🗯️ Age Max- 21 to 34
🗯️ Plus Two Pass

👨🏼‍💼 SECURITY GUARD
💰 150 KD – (40,000 INR)
🗯️ Plus Two Pass
🗯️ Age Limit -23 to 38

👨🏼‍💼 FISH CUTTER മീൻ വെട്ട്
💰 130 KD – (34700 INR)
🗯️ Ecnr Passport
🗯️ Age Max – 21 to 38
🗯️ 2 Years Experience must.

👨🏼‍💼 SUPER MARKET MANAGER
💰 250 KD – (66,500 INR) negotiate
🗯️ 5 Years Gulf Experience Same Field.
🗯️ Age Limit – 25 to 38

👨🏼‍💼 SUPER VISOR
💰 175 KD – (46700 INR)
🗯️ 3Years Experience same Field.
🗯️ Age Limit – 25 to 38

👨🏼‍💼 STORE RECIEVER
💰 165 KD – (46700 INR)
🗯️ 2 Years experience same Field.
🗯️ Age Limit – 24 to 38

👨🏼‍💼 BUTCHER ഇറച്ചി വെട്ട്
💰 130 KD – (34700 INR)
🗯️ Age Limit – 21 to 38
🗯️ ECNR passport only
🗯️ 2 Years experience must.

☯️ Room + Transportation എന്നിവ കമ്പനി നൽകുന്നു.

ഇന്റർവ്യൂന് വരുമ്പോൾ Biodata, Passport Orginal/Copy, School Certificate, Experience Certificate, Photo & Pen എന്നിവ നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. കൂടുതൽ അറിയാൻ ഉടനെ ബന്ധപെടുക.
📲 9526030201
📲 7510712964
📲 9946012964
☎️ 04936 282 – 333 Office

⚪⚪⚪⚪⚪⚪⚪⚪⚪⚪
ഇന്റർവ്യൂന് വരുമ്പോൾ നിർബന്ധമായും കൊണ്ട് വരേണ്ട രേഖകൾ.
🔖Biodata
🔖Passport Orginal/Copy
🔖School Certificate
🔖Experience Certificate
🔖Photo & Pen

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള പോസ്റ്റർ കാണുക 👇

NB: മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്
ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. 

തൊഴിലവസരങ്ങൾ സൗജന്യമായി വാട്സ്ആപ്പ് വഴി ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാവുക