കുവൈത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്ക് വിവിധ ഒഴിവുകൾ. കമ്പനി നേരിട്ടുള്ള ഇന്റർവ്യൂ ആഗസ്റ്റ് മൂന്നിന് നടക്കും. ഒഴിവുകൾ താഴെ👇
തൊഴിലവസരങ്ങൾ സൗജന്യമായി വാട്സ്ആപ്പ് വഴി ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാവുക
സെയിൽസ്മാൻ
കാഷ്യർ
റസീവർ
സെക്യൂരിറ്റി ഗാർഡ്
മാനേജർ
സൂപ്പർവൈസർ
ഫിഷ് കട്ടർ
Butcher
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള പോസ്റ്റർ നോക്കുക👇

NB: മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്..
ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.
തൊഴിലവസരങ്ങൾ സൗജന്യമായി വാട്സ്ആപ്പ് വഴി ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാവുക




