UAE യിലെ പ്രമുഖ ഹൈപ്പർമാർകെറ്റിലെ റെസ്റ്ററന്റ്റ്റിലേക് ഒഴിവുകൾ.
👨🍳 സൗത്ത് ഇന്ത്യ കുക്ക്
🗯️പലവിധത്തിലുള്ള മലബാരി വെജ് & നോൺ വെജ് (ബിരിയാണി , നെയ്‌ച്ചോർ, ചിക്കൻ ബീഫ് ഫിഷ് ബ്രേക്ക്ഫാസ്റ്റ് ഐറ്റംസ് എന്നിവ പാചകം ചെയ്യാൻ അറിയണം.
💰 സാലറി : 2000-2500 (44,600 – 55400 INR )
തൊഴിലവസരങ്ങൾ സൗജന്യമായി വാട്സ്ആപ്പ് വഴി ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാവുക
👨🏼🍳 സ്നാക്ക് മേക്കർ
🗯️ കേരളത്തിലെ വിവിധതരത്തിലുള്ള എണ്ണക്കടികളും തലശ്ശേരി കടികളും ഉണ്ടാക്കാൻ അറിയണം.
💰സാലറി:- 1600- 1800 AED ( 35700 – 40200 INR)
👨🏼🍳 Sweet മേക്കർ
🗯️ഇന്ത്യയിലെ വിവിധതരത്തിലുള്ള മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ അറിയണം
💰 സാലറി:- 1800 – 2000 AED (40,200-44600 INR)
🔅പ്രവർത്തി പരിചയം:- 3 – 5 വർഷം
🔅കേരളത്തിൽ ജോലി ചെയ്തിട്ടുള്ള പരിചയവും മതിയാകും
🔅 പ്രായപരിധി 45 വയസ്സുവരെ
🔅 സൗജന്യ വിസ
🔅താമസം ,ഭക്ഷണം സൗജന്യം
കൂടുതൽ അറിയാൻ വിളിക്കുക👇
📲 9946012964
📲 9526030201
📲 7510712964
Biodata Passport കോപ്പി എന്നിവ വാട്സാപ്പിൽ അയച്ചു തരുക.
Redbell Travels
MEPPADI – WAYANAD
NB: മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്..
മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. തൊഴിലവസരങ്ങൾ സൗജന്യമായി വാട്സ്ആപ്പ് വഴി ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാവുക




