മലയാളി പണ്ഡിതൻ ഹജ്ജ് കർമ്മങ്ങൾക്കിടെ നിര്യാതനായി

0
3499

മക്ക: ഹജ്ജ്​ കർമങ്ങൾക്കിടെ മലയാളി മരിച്ചു. പണ്ഡിതനും മുകേരി മഹല്ല് ഖാദിയും റഹ്​മാനിയ അറബിക്​ കോളജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്​ദുല്ല ഫൈസിയാണ് ഇന്ന് രാവിലെ (ബുധൻ) മരിച്ചത്.
ഭാര്യയുടെ കൂടെ അറഫാ സംഗമം കഴിഞ്ഞു മടങ്ങവേ മുസ്​ദലിഫയിൽ തങ്ങിയശേഷം ഇന്ന് രാവിലെയായിരുന്നു അന്ത്യം.