സഊദിയിൽ തൊഴിലാളികളുടെ താമസസ്ഥലത്ത്‌ അഗ്നിബാധ

0
1682

റിയാദ്: തൊഴിലാളികളുടെ താമസസ്ഥലമായി ഉപയോഗിക്കുന്ന പോര്‍ട്ടോ കാബിനുകളില്‍ അഗ്നിബാധ. കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് റിയാദ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.