നെസ്റ്റോയിലേക്ക് വിവിധ ജോലിക്കാരെ ആവശ്യമുണ്ട്

0
6187

നെസ്റ്റോയുടെ വിവിധ റീജിയണുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. മെയ് 15, 16, 17, തീയതികളിൽ തൃശൂരും 18, 19, 20 തീയതികളിൽ കോഴിക്കോടും 22, 23, 24 തീയതികളിൽ കൽപറ്റയിലും വെച്ചാണ് ഇൻറർവ്യൂ. രാവിലെ 9 മുതൽ 3 വരെയാണ് സമയം. 18നും 35നും വയസ്സിന് ഇടയിലുള്ളവർക്ക് ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് പോസ്റ്റർ കാണുക.

NB. മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…………..
ഗ്രൂപ്പ് വഴി അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.

*****************
ഗൾഫ് വാർത്തകൾക്കും തൊഴിവസരങ്ങൾക്കും മലയാളം പ്രസ്സ് ഗ്രൂപ്പിൽ അംഗമാകാം താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക