ബെംഗളൂരു: പ്ലസ്ടുവിന് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ഇല്ലെന്ന കാരണത്താല്‍ വീട് നൽകില്ലെന്ന് ഉടമ. ബെംഗളൂരുവിൽ ജോലിചെയ്യുന്ന യോഗേഷ് എന്ന യുവാവിനാണ് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വീട് ലഭിക്കാതായത്.
‘‘മാര്‍ക്കുകള്‍ നിങ്ങളുടെ ഭാവി നിര്‍ണയിക്കില്ല. പക്ഷേ ബെംഗളൂരുവില്‍ ഫ്ലാറ്റ് ലഭിക്കണോ വേണ്ടയോ എന്നത് ഈ മാര്‍ക്കുകള്‍ നിര്‍ണയിക്കും’’ എന്നാണ് ശുഭ് എന്നയാള്‍ ചാറ്റ് സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് ട്വീറ്റ് ചെയ്തത്.