വാഹനാപകടം; പ്രവാസി യുവാവ് മരിച്ചു

0
2068

മസ്കത്ത്: പ്രവാസി യുവാവ് നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കബൂറയിൽ വർക്‌ഷോപ്പ് പെയിന്റിങ് ജീവനക്കാരനായിരുന്ന തൃശൂർ കുന്നംകുളം പോർക്കുളം സ്വദേശി സുബിൻ (23)ആണ് ബൈക്കപകടത്തിൽ മരിച്ചത്.

ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലേക്ക് പോയത്. അച്ഛൻ: സുധാകരൻ. അമ്മ: ബിന്ദു. അവിവാഹിതനാണ്