രാജകുടുംബാംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് 20 ലക്ഷം ദിനാർ തട്ടിയെടുത്തു

0
875

കുവൈത്ത് സിറ്റി: രാജകുടുംബാംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രമുഖ വ്യക്തികളിൽനിന്ന് 20 ലക്ഷം ദിനാർ തട്ടിയെടുത്ത സ്വദേശിയെ 10 വർഷം തടവിലിടാൻ കോടതി വിധിച്ചു. തുക തിരിച്ചുനൽകാനും ഉത്തരവിട്ടിട്ടുണ്ട്. ഓൺലൈൻ വഴിയായിരുന്നു തട്ടിപ്പ്.