GulfSaudi പ്രവാസി മലയാളി സഊദിയിൽ നിര്യാതനായി By ന്യൂസ് ഡസ്ക് - March 6, 2023 0 2815 FacebookTwitterPinterestWhatsApp റിയാദ്: കൊല്ലം ഉമയനല്ലൂർ സ്വദേശി സുൽഫി റഷീദ് (45) റിയാദിൽ നിര്യാതനായി. ഷുമൈസി കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി റിയാദിൽ കബറടക്കും.