സഊദി സ്ഥാപക ദിനം; ആഘോഷമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

0
5830

റിയാദ്: സഊദി സ്ഥാപക ദിനം ആഘോഷമാക്കി ഫുട്‌ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

അറബികളുടെ പാരമ്പര്യ വേഷമായ തോബ് ധരിച്ച് സൗദിയുടെ പകാതയും ചുറ്റി അർദ നൃത്തത്തിൽ ചുവടുവെച്ചാണ് ക്രിസ്റ്റ്യാനോ സ്ഥാപന ദിനത്തിൽ പങ്കാളിയായത്.
നൃത്തത്തിൽ അറബികൾ കയ്യിലേന്തുന്ന വാളും ക്രിസ്റ്റ്യാനോയുടെ കയ്യിലുണ്ട്.