ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

0
2043

റിയാദ്: റിയാദ് ദല്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം മഞ്ചേരി കസാലക്കുന്നു സ്വദേശി ചെറുകാട്ടിൽ അബ്ദുൽ ഹകീം (55)ഹൃദയാഘാതം മൂലം നിര്യാതനായി.

പിതാവ്:പരേതനായ സൈദലവി,
മാതാവ്:ഫാത്തിമ,ഭാര്യ: ഹസനത്ത് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.