കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് വെട്ടിക്കുറച്ചത് പ്രവാസികളെ പ്രയാസത്തിലാക്കി. ആഴ്ചയിൽ 2 വിമാന സർവീസ് ഉണ്ടായിരുന്നത് ഒന്നായാണ് കുറച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സർവീസ് വെട്ടിക്കുറച്ചതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം 13 മുതൽ വെള്ളിയാഴ്ചകളിൽ മാത്രമായിരിക്കും സർവീസ്. അതേസമയം, കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ 5 സർവീസ് തുടരും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




