കിഴക്കൻ സഊദിയിലും വ്യാപക മഴ; രാത്രി 8 മണി വരെ തുടരും – വീഡിയോ

0
3485

ദമാം: കിഴക്കൻ സഊദിയിലെ വിവിധ ഗവർണറേറ്റുകളിലും വ്യാപകമായ മഴ. തിങ്കളാഴ്‌ച രാവിലെ തുടങ്ങിയ മഴ ദമാം, ഖോബാർ, ദഹ്‌റാൻ, ജുബൈൽ, ഖത്തീഫ്, റാസ് തനൂറ ഉൾപ്പെടെ കിഴക്കൻ മേഖലയിലെ ഗവർണറേറ്റുകളിൽ അനുഭവപ്പെട്ടു. രാവിലേ മുതൽ തന്നെ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിൽ ആയിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതിന്റെ ഭാഗമായി, ഉപരിതല കാറ്റും ദൃശ്യപരതയിൽ കുറവും അനുഭവപ്പെടുമെന്നും ദമാം, ഖോബാർ, ദഹ്‌റാൻ, ജുബൈൽ, ഖത്തീഫ്, റാസ് തനൂറ ഗവർണറേറ്റുകളിൽ ഇടിമിന്നലോട് കൂടിയ മഴ ഇന്ന് വൈകുന്നേരം എട്ട് മണി വരെ തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

വീഡിയോ 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://twitter.com/Akhbaar24/status/1607342161153892353?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1607342161153892353%7Ctwgr%5E40e2d8d9d39ec6f30b530d9f614deba08981b716%7Ctwcon%5Es1_c10&ref_url=https%3A%2F%2Fakhbaar24.argaam.com%2Farticle%2Fdetail%2F630467