ഷാർജ: ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു. കായംകുളം പുതുപ്പള്ളി തെക്ക് എഴുത്തുപള്ളിൽ പരേതരായ രാഘവൻ ഉണ്ണിത്താന്റെയും രത്നമ്മയുടെയും മകൻ ഗോപകുമാർ ആണ് മരണപ്പെട്ടത്. 48 വയസായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
10 വർഷമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശ്രീജ. മകൾ: ഗോപിക. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരികയാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




