റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപക്ക് കനത്ത ഇടിവ്. ഇന്നലെ രൂപക്ക് ഓൺലൈൻ റേറ്റ് 79.32 ആയിരുന്നെങ്കിൽ ഇന്ന് രൂപക്കെതിരെ ഡോളർ കരുത്താർജ്ജിച്ച് നിരക്ക് 79.74 രൂപയായി ഉയർന്നു. ഇതിന് ആനുപാതികമായി റിയാലിനെതിരെയും രൂപയുടെ മൂല്യത്തിൽ മാറ്റമുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ👇
ഓൺലൈൻ റേറ്റ്: 1 റിയാൽ = 21.26 രൂപ (ഇന്നലെ 21.15 രൂപ)
SAIB FLEX / ഫ്രണ്ടി പേ: 21.09
ഫൗരി: 20.96
SABB: 20.87
ബിൻ യല്ല: 20.30
റിയാദ് ബാങ്ക്: 20.75
ANB ടെലിമണി: 20.88
ENJAZ: 20.91
വെസ്റ്റേൺ യൂണിയൻ: 20.80
STC PAY: 20.71
NCB QUICK PAY: 20.65
തഹവീൽ അൽ രാജ്ഹി: 20.87
UR PAY: 20.80
അൽ അമൂദി (ജിദ്ധ): 20.73
നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.
മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും.




