വിനിമയ നിരക്കിൽ മാറ്റം: ഇന്നത്തെ റിയാൽ- രൂപ വിനിമയ നിരക്കുകൾ അറിയാം

0
3000

റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഇന്ത്യൻ രൂപ വിനിമയ നിരക്ക് ഉയർന്നു. ഇന്ന് ഡോളർ വില 79.90

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ👇

ഓൺലൈൻ റേറ്റ്: 21.30 രൂപ

SAIB FLEX / ഫ്രണ്ടി പേ: 21.14

ഫൗരി: 20.92

SABB: 20.87

ബിൻ യല്ല: 21.02

റിയാദ് ബാങ്ക്: 20.88

ANB ടെലിമണി: 20.99

ENJAZ: 20.92

വെസ്റ്റേൺ യൂണിയൻ: 20.95

STC PAY: 20.83

NCB QUICK PAY: 20.69

തഹവീൽ അൽ രാജ്ഹി: 20.86

UR PAY: 20.842

അൽ അമൂദി (ജിദ്ധ): 20.82

നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.

മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിരഞ്ഞെടുക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.