ദുബൈ: യു.എ.ഇ റാസല്‍ ഖൈമയില്‍ മലയാളി പ്രവാസി വാഹനപകടത്തില്‍ മരിച്ചു. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി നാലാം കല്ലില്‍ വൈശ്യം വീട്ടില്‍ ഉമ്മര്‍ ഹാജി ( 58) ആണ് മരിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുടുംബ സമേതം റാസല്‍ ഖൈമയില്‍ താമസിക്കുകയായിരുന്നു.
ജോലിക്കു പോകുന്നതിനിടെയാണ് അപകടം പറ്റിയത്. കെ.എം.സി.സിയുടെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനാണ്: ഭാര്യ: ആസിയ. മക്കള്‍: ഉമ്മു ഹബീബ, സല്‍മ, ഖൈമ, മുഹമ്മദ് സായിദ്. പിതാവ്: പരേതനായ കുറുപ്പം വീട്ടില്‍ കുഞ്ഞു മോന്‍.




