സഊദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

0
5502

കോഴിക്കോട്: സഊദിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരണപ്പെട്ടു. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പുഴംകുന്നുമ്മല്‍ അബ്ദുല്‍ റഷീദ്(39) ആണ് മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അല്‍ ഖര്‍ജിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചുവെന്നാണ് തിങ്കളാഴ്ച അര്‍ധ രാത്രി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പരേതനായ ബിച്ചോയിയുടെ മകനാണ്. മാതാവ്: പാത്തുമ്മ. ഭാര്യ: ജംഷീന. രണ്ട് കുട്ടികളുണ്ട്.