പ്രതിരോധ ശേഷി കുറഞ്ഞ 50 വയസിനു താഴെയുള്ളവർക്ക്‌ സൗദിയിൽ നാലാം ഡോസ് ആരംഭിച്ചു

0
2375

റിയാദ്: അവയവമാറ്റം, കാൻസർ പോലുള്ള രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന കാരണങ്ങളുള്ള 50 വയസിനു താഴെയുള്ളവർക്ക്‌ സൗദിയിൽ നാലാമത് ഡോസ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആദ്യ ബൂസ്റ്റർ ഡോസ് എടുത്ത് 8 മാസം പൂർത്തിയാക്കിയ 50 വയസും അതിൽ കൂടുതലുമുള്ളവർക്ക്‌ രണ്ടാമത്തെ ബൂസ്റ്റർ ഡോസ് നൽകൽ നേരെത്തെ ആരംഭിച്ചിരുന്നു.