റിയാദ്: സഊദിക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന യമനിലെ ഹൂതി മലീഷ്യകൾക്ക് സാമ്പത്തിക സഹായം നൽകിയവരുടെ പേര് വിവരങ്ങൾ സഊദി പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി പുറത്ത് വിട്ടു. 25 പേരുകളെയും സ്ഥാപനങ്ങളെയുമാണ് തീവ്രവാദി ഹൂതി മിലിഷ്യയ്ക്ക് ധനസഹായം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രം ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട്. ചിരഞ്ജീവ് കുമാര്‍, മനോജ് സബര്‍വാള്‍ എന്നീ രണ്ടു ഇന്ത്യക്കാരുടെ പേരാണ് ദേശീയ സുരക്ഷാ സേന പുറത്തുവിട്ട ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യക്കാർ.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തീവ്രവാദ സംഘടനകളെയും ഈ സംഘടനകൾക്ക് ധനസഹായം നൽകുന്നവരെയും സൗകര്യങ്ങൾ നൽകുന്നവരെയും ലക്ഷ്യമിടുന്ന പശ്ചാത്തലത്തിലാണ് സഊദി പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി പ്രതിനിധീകരിക്കുന്ന സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുമായി ഏകോപിപ്പിച്ച് ലിസ്റ്റ് പുറത്ത് വിട്ടത്.
ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും
1- CHIRANJEEV KUMAR SINGH, an Indian national.
2- Abdo Abdullah Dael Ahmed, “ABDO ABDULLAH DAEL AHMED”, a Yemeni national.
3-Konstantinos Stavridis, Greek by nationality.
4- Saeed Ahmed Muhammad Al-Jamal, “SA’ID AHMAD MUHAMMAD AL-JAMAL”, a Yemeni national.
5- Manoj Sabharwal, an Indian national.
6- JAMI ALI MUHAMMED, a Somali national.
7- Hani Abdul-Majid Muhammad Asaad, “HANI ABD-AL-MAJID MUHAMMAD AS’AD”, a Yemeni national.
8- Abdi Nasser Ali Mahmoud “ABDI NASIR ALI MAHAMUD”, British national.
9- Talib Ali Hussein Al-Ahmad Al-Rawi, “TALIB’ ALI HUSAYN AL-AHMED AL-RAWI”, is of Syrian nationality.
10- Abdul Jalil Mallah, “ABDUL JALIL MALLAH”, a Syrian national.
സ്ഥാപനങ്ങൾ
1- AURUM SHIP MANAGEMENT FZC.
2- PERIDOT SHIPPING & TRADING LLC.
3- JJO GENERAL TRADING GIDA SANAYI VE TICARET ANONIM SIRKETI company.
4- Garanti IHRACAT ITHALAT KUYU, MCULUK DIS TICARET LIMITED SIRKETI company.
5- ALFOULK TRADING CO. LLC.
6- AL ALAMIYAH EXPRESS COMPANY FOR EXCHANGE & REMITTANCE.
7- Al-Hadaa Exchange Company
ADOON GENERAL TRADING GIDA SANAYI VE TICARET ANONIM.
9- SWAID AND SONS FOR EXCHANGE CO.
10- ADOON GENERAL TRADING LLC.
11- Moaz Abdullah Dael Corporation for Import and Export “MOAZ ABDALLA DAEL FOR IMPORT AND EXPORT”.
12- FANI OIL TRADING FZE.
13- ADOON GENERAL TRADING FZE.
14- TRIPLE SUCCESS, MOI No. 9167148.
15- “Light Moon” ship, Maritime Organization No. “MOI 9109550”.




