കോഴിക്കോട്: സഊദിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ഗ്രൂപ്പായ നെസ്റ്റോ ഗ്രൂപ്പിലേക്ക് വിവിധ ജോലി ഒഴിവുകൾ. 17 കാറ്റഗറികളിൽ ആയി നിരവധി ജോലി ഒഴിവുകളാണുള്ളത്. സൂപ്പര്‍മാര്‍ക്കറ്റ്/ഹൈപ്പർമാർക്കറ്റ് പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ ഈ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് നൽകണം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
താഴെ തട്ട് മുതൽ ഉയർന്ന തസ്തികളിലേക്ക് വരെ ഒഴിവുകൾ ഉണ്ട്. 21 മുതൽ 38 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ ഈ മാസം 26 ന് ഒൻപത് മണിക്ക് താമരശ്ശേരി, ഹസ്ത്തനാപുരി ഹോട്ടലിൽ വെച്ച് നടക്കും. സൂപ്പര്‍മാര്‍ക്കറ്റ്/ഹൈപ്പർമാർക്കറ്റ് എക്സ്പീരിയൻസ് ഉള്ളവർ ഇവിടെ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്.
തസ്തികകൾ
👉 സെയിൽസ് സ്റ്റാഫ് (1 yrs + experience must), Salary: 1400/1700 SAR
👉 സൂപ്പർവൈസർസ് (5+ yrs experience must), Salary: 1800/3500 SAR
👉 മാനേജർസ് (5 yrs experience must), Salary: 3500/5500 SAR
👉 ജ്യൂസ് മേക്കർ (3+yrs experience must), Salary : 1500/2500 SAR
👉 സൗത്ത് ഇന്ത്യൻ കുക്ക് (5 + yrs experience must), Salary: 1500/2500 SAR
👉 റെസിവിങ് ഇൻചാർജ്‌സ് (3+ yrs experience must), Salary: 1800/3000
👉 ഇന്റെർണൽ സെക്യൂരിറ്റി (3+ yrs experience must), Salary: 1500/2500 SAR
👉 ബ്രോസ്റ്റ് മേക്കർ (3+ yrs experience must), Salary: 1500/2500 SAR
👉 സ്നാക്ക്സ് മേക്കർ (3 +yrs experience must), Salary: 1500/2500 SAR
👉 ഓഡിറ്റ് മാനേജർ (7 + yrs experience must), Salary: 10000/12000 SAR
👉 കാറ്റഗറി മാനേജർ (2 yrs experience must), Salary: 7000/9000 SAR
👉 സൈറ്റ് സൂപ്പർവൈസർ (5+ yrs experience must), Salary: 150/200 OMR
👉 ബയിങ് കോർഡിനേറ്റർ (5+yrs Experience must), Salary: 2000/6000 SAR
👉 റിഫ്രിജിറേറ്റർ ടെക്‌നിഷ്യൻ (3/5 yrs experience must), Salary: 4000/6000 SAR
👉 ബേക്കർ (3+ yrs experience must), Salary: 1500/2500 SAR
👉 ബേക്കർ കോൺഫക്ഷനെർ (3+ yrs experience must), Salary: 1500/2500 SAR
👉 ഇന്ത്യൻ സ്വീറ്റ് മേക്കർ (3+ yrs experience must), Salary: 1500/2500 SAR
കൂടുതൽ വിവരങ്ങൾക്ക് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ
+914936282333, +919526448874, +919526030201, +917510712964 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




