Keralam കൊച്ചിയിൽ സിനിമ നടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ By ന്യൂസ് ഡസ്ക് - March 21, 2026 0 8 FacebookTwitterPinterestWhatsApp കൊച്ചി: സിനിമ നടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് കലൂർ സ്റ്റേഡിയ പരിസരത്ത് നടക്കാൻ എത്തിയപ്പോൾ നടിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു.