തിരുവനന്തപുരം: കരമനയിൽ വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി പോയ പതിനാലുകാരൻ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.
സുഹൃത്തിനൊപ്പമാണ് വിദ്യാർഥി ചായ കുടിക്കാനായി പുറത്തേക്ക് ഇറങ്ങിയത്. അപകടത്തിൽ കുട്ടികൾക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം.





