മലപ്പുറത്ത് സ്ത്രീയും രണ്ടുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

0
136

മലപ്പുറം: പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ സ്ത്രീയും രണ്ട് മക്കളും മുങ്ങിമരിച്ചു. സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിഖ് എന്നിവരാണ് മരിച്ചത്. 

പറപ്പൂർ പഞ്ചായത്തിന് സമീപം പാടത്തുള്ള കുളത്തിലാണ് മൂവരും കുളിക്കാനിറങ്ങിയത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.