“സിപിഐഎമ്മിൻ്റെ സമരത്തിൽ പങ്കെടുത്തില്ല”; കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ജോലി നിഷേധിച്ചതായി പരാതി

0
69

കണ്ണൂർ: സിപിഐഎമ്മിൻ്റെ സമരത്തിൽ പങ്കെടുക്കാത്തതിന് തൊഴിലുറപ്പ് തൊഴിലാളിക്ക് ജോലി നിഷേധിച്ചതായി പരാതി. മുരിങ്ങോടി വനവാസി കോളനിയിലെ ലക്ഷ്മിക്കാണ് തൊഴിൽ നിഷേധിച്ചത്.

എന്നാൽ തുടർച്ചയായി അവധിയായതിനാലും ലിസ്റ്റിൽ പേരില്ലാത്തതിനാലുമാണ് തിരിച്ചയച്ചതെന്ന് മേറ്റ് പറഞ്ഞു.