DesheeyamWeb Desk ഒരു കുടുംബത്തിലെ മൂന്നുപേരെ യുവാവ് കൊലപ്പെടുത്തി By ന്യൂസ് ഡസ്ക് - January 5, 2026 0 123 FacebookTwitterPinterestWhatsApp ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ യുവാവ് കൊലപ്പെടുത്തി. അമ്മ, സഹോദരന്‍, സഹോദരി എന്നിവരെയാണ് കൊലപ്പെടുത്തിയത്. വിഷം കൊടുത്ത് കൊന്നശേഷം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.