റിയാദിൽ റോഡിനു കുറുകെയുള്ള സൈൻ ബോർഡിൽ യുവാവ് കുടുങ്ങി, വീഡിയോ

0
6098

റിയാദ്: റോഡിനു കുറുകെയുള്ള സൈൻ ബോർഡിൽ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വിഭാഗമാണ് റിയാദിലെ റോഡ് അടയാളങ്ങളിലൊന്നിൽ കുടുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്തിയത്.

രക്ഷാപ്രവർത്തനത്തിനിടെ പരിക്കേൽക്കാതെ ഇയാളെ രക്ഷിക്കാൻ സിവിൽ ഡിഫൻസ് സംഘത്തിന് കഴിഞ്ഞു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

വീഡിയോ👇