സഊദിയിൽ ഇന്ന് രണ്ട് കൊവിഡ് മരണം

0
1453

പുതിയ കേസുകൾ: 51

രോഗമുക്തി: 56

മരണം: 02

അത്യാഹിത വിഭാഗം: 77

ആകെ കേസുകൾ: 548,303

ആകെ രോഗ മുക്തി: 537,338

ആകെ മരണം: 8,780

ആകെ വാക്സിനേഷൻ: 45,308,385

ഒന്നാം ഡോസ്: 24,096,528

രണ്ടാം ഡോസ്: 21,211,857