KeralamLatest പോലീസ് സ്റ്റേഷനിലെ എഎസ്ഐ മരിച്ച നിലയിൽ By ന്യൂസ് ഡസ്ക് - August 22, 2025 0 193 FacebookTwitterPinterestWhatsApp കാസർകോട്: കാസർകോട് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി മധുവിനെയാണ് പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.