KeralamWeb Desk അച്ഛനെ മകൻ മർദിച്ചു കൊലപ്പെടുത്തി By ന്യൂസ് ഡസ്ക് - August 21, 2025 0 161 FacebookTwitterPinterestWhatsApp പാലക്കാട്: പാലക്കാട് മകൻ അച്ഛനെ മർദിച്ചുകൊലപ്പെടുത്തി. നല്ലേപ്പിള്ളി സ്വദേശി രാമൻകുട്ടി ആണ് കൊല്ലപ്പെട്ടത്. മകൻ ആദർശാണ് കൊലപാതകം നടത്തിയത്. ആദർശ് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. രാമൻകുട്ടിക്ക് 58 വയസായിരുന്നു.