ഈവെനിങ്ങ് റണ്ണേഴ്സ് ദമാം ജഴ്സി പ്രകാശനം ചെയ്തു

0
156

ദമാം: സഊദി അറേബ്യ ഈസ്റ്റേൺ പ്രൊവിൻസിലെ പ്രവാസി റണ്ണേഴ്സ് കൂട്ടായ്മയായ ഈവെനിങ്ങ് റണ്ണേഴ്സ് ദമാം ഒഫീഷ്യൽ ജഴ്സി പ്രകാശനം ചെയ്തു. ഈവെനിംഗ് റണ്ണേഴ്സ് ഭാരവാഹികൾ ആയ സലീം പെരിന്തൽമണ്ണ, ഷംസുദ്ധീൻ പൂക്കോട്ടുംപാടം എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ശിഹാബ് കാലിക്കറ്റ്, ഷാജി പാതിരിപ്പാടം, ഫൈസൽ പാതിരിപ്പാടം, റഫീക് കൂറ്റമ്പാറ തുടങ്ങിയവർ പങ്കെടുത്തു.