മലപ്പുറം വേങ്ങര സ്വദേശി അൽ ഐനിൽ നിര്യാതനായി

0
182

അൽഐൻ: മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ് അൽ ഐനിൽ നിര്യാതനായി. വേങ്ങര കുറ്റാളൂർ ചാലിൽകുണ്ടിലെ അൻസാർ മേലേതൊടിയാണ് (40)അൽഐനിലെ സ്വൈഹാനിൽ നിര്യാതനായത്.

അൽഐനിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: ബീരാൻ മേലേതൊടി. മാതാവ്: സൈനബ. ഭാര്യ: ഫാദിയ. മക്കൾ: മുഹമ്മദ്‌ ഷയാൻ, നുഹ ഫാത്തിമ. സഹോദങ്ങൾ: മുഹമ്മദ്‌ അലി, റിഫാത്ത്, അജ്മൽ.

അൽഐൻ ജിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക